Latest NewsUAENewsInternationalGulf

സഹായഹസ്തം: ജറുസലേമിലെ ആശുപത്രിയ്ക്ക് സംഭാവന നൽകി യുഎഇ

അബുദാബി: ജറുസലേമിലെ ആശുപത്രിയ്ക്ക് സംഭാവന നൽകി യുഎഇ. കിഴക്കൻ ജറുസലേമിലെ അൽ മക്കാസെദ് ആശുപത്രിയ്ക്കാണ് യുഎഇ 2.5 കോടി ഡോളറാണ് സംഭാവന നൽകിയത്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

Read Also: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ പാകിസ്ഥാന്‍ സ്വദേശി: കണ്ടെത്തലുമായി എടിഎസ്

1.3 ലക്ഷം പേർക്ക് ഈ ആശുപത്രിയിലൂടെ ആരോഗ്യസേവനങ്ങൾ എത്തിക്കാൻ കഴിയും. പലസ്തീൻ ജനതയുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിലുള്ള പ്രതിജ്ഞാബദ്ധതയാണ് കരാർ ഒപ്പിടുന്നതിലൂടെ നിർവ്വഹിക്കുന്നതെന്ന് വിദേശകാര്യ, രാജ്യാന്തര സഹകരണ സഹ മന്ത്രി സുൽത്താൻ മുഹമ്മദ് അൽ ഷംസി വ്യക്തമാക്കി.

Read Also: രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട്, നാല് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button