ErnakulamNattuvarthaLatest NewsKeralaNews

രാ​സ​ല​ഹ​രി​യും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ഓ​ട്ടോ ഡ്രൈ​വ​റാ​യ ചേ​രാ​ന​ല്ലൂ​ർ ന​ടു​വി​ല പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഗ​സ്റ്റി​ൻ സി​ജോ (32), മു​ണ്ടം​വേ​ലി ഡി​ക്രൂ​ശി​ങ്ക​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സ് (39) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

മ​ട്ടാ​ഞ്ചേ​രി: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 10.3 ഗ്രാം ​രാ​സ​ല​ഹ​രി​യും 49.24 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ തോ​പ്പും​പ​ടി പൊ​ലീ​സിന്റെ പി​ടി​യി​ൽ. ഓ​ട്ടോ ഡ്രൈ​വ​റാ​യ ചേ​രാ​ന​ല്ലൂ​ർ ന​ടു​വി​ല പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഗ​സ്റ്റി​ൻ സി​ജോ (32), മു​ണ്ടം​വേ​ലി ഡി​ക്രൂ​ശി​ങ്ക​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സ് (39) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബസിൽ തുപ്പി, വനിതാ കണ്ടക്ടറോട് അപമര്യാദമായി പെരുമാറി: പോലീസിനെ കണ്ട് രക്ഷപ്പെടാൻ ചാടിയത് ചതുപ്പിൽ-എടത്വയില്‍ സംഭവിച്ചത്

സി​ജോ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മു​ണ്ടം​വേ​ലി മ​ഹാ​വീ​ർ എ​ൻ​ക്ലേ​വി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ കി​ട​പ്പു​മു​റി​യി​ൽ ക​ട്ടി​ലി​ന​ടി​യി​ൽ ക​വ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

സംഭവത്തിൽ, തോ​പ്പും​പ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button