ErnakulamLatest NewsKeralaNattuvarthaNews

അ​ങ്ക​മാ​ലി​യി​ല്‍ ടൂ​റി​സ്റ്റ് ബ​സും കെ.​എ​സ്.ആ​ര്‍.​ടി​.സി ബ​സും കൂ​ട്ടി​യിടിച്ചു : ഒരു മരണം

മ​ല​പ്പു​റം ചെ​മ്മാ​ട് സ്വ​ദേ​ശി സ​ലീ​ന​യാ​ണ് മ​രി​ച്ച​ത്

എ​റ​ണാ​കു​ളം: അ​ങ്ക​മാ​ലി​യി​ല്‍ ടൂ​റി​സ്റ്റ് ബ​സും കെ.​എ​സ്.ആ​ര്‍.​ടി​.സി ബ​സും കൂ​ട്ടി​യിടിച്ചുണ്ടായ അപകടത്തിൽ ഒ​രാ​ള്‍ മ​രി​ച്ചു. മ​ല​പ്പു​റം ചെ​മ്മാ​ട് സ്വ​ദേ​ശി സ​ലീ​ന​യാ​ണ് മ​രി​ച്ച​ത്.

Read Also : നിരവധി മോഷണക്കേസുകളിൽ പ്രതി : കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് സ​നോ​ജ് അറസ്റ്റിൽ

ഇന്ന് രാവിലെയാണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കെ.​എ​സ്.ആ​ര്‍.​ടി​.സി യാ​ത്ര​ക്കാ​രിയായിരുന്നു മരിച്ച സലീന.

Read Also : കരള്‍ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇതാ!

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button