MalappuramLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നുമായി രണ്ടുപേർ പൊലീസ് പിടിയിൽ

കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി​ക​ളാ​യ കു​ന്നും​പു​റം നൗ​ഫ​ല്‍ (28), പു​ളി​ക്ക​ല്‍ പ​ലേ​ക്കോ​ട് മ​ന്‍സൂ​ര്‍ (29) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

പെ​രി​ന്ത​ൽ​മ​ണ്ണ: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു പേ​ര്‍ പൊലീസ് പി​ടി​യി​ല്‍. കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി​ക​ളാ​യ കു​ന്നും​പു​റം നൗ​ഫ​ല്‍ (28), പു​ളി​ക്ക​ല്‍ പ​ലേ​ക്കോ​ട് മ​ന്‍സൂ​ര്‍ (29) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 35 ഗ്രാം എം.​ഡി.​എം.​എ പിടിച്ചെടുത്തു.​ പെ​രി​ന്ത​ല്‍മ​ണ്ണ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മു​ഹ​മ്മ​ദ് യാ​സി​റും സം​ഘ​വും ചേർന്നാണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ മ​റ്റു ക​ണ്ണി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്നും സി.​ഐ സി. ​അ​ല​വി അ​റി​യി​ച്ചു.

Read Also : ‘സുരേഷ് ഗോപി ഭാവി മുഖ്യമന്ത്രി,ബിജെപിക്ക് എറ്റവും കൂടുതല്‍ വോട്ട് നേടി തന്ന വ്യക്തി’: നല്ല വിശ്വാസമുണ്ടെന്ന് രാമസിംഹന്‍

എ.​എ​സ്.​ഐ ബൈ​ജു, ജി​ല്ല ആ​ന്‍റി​ന​ര്‍ക്കോ​ട്ടി​ക് സ്ക്വാ​ഡ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button