തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര അമ്മയായി. തനിക്കും നയൻതാരയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ച സന്തോഷം വിഘ്നേഷ് ശിവനാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഈ വാർത്തയ്ക്ക് നേരെ വിമർശനവും ഉയരുന്നുണ്ട്. ഇവരുടെ വിവാഹം ജൂൺ മാസത്തിൽ അല്ലെ കഴിഞ്ഞതെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഇപ്പോഴിതാ, ഇരുവർക്കും ആശംസകൾ നേർന്ന് മലയാളത്തിലെ യുവ എഴുത്തുകാരി ശ്രീപാർവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
read also: ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോർജ്ജ ഗ്രാമമായി ഗുജറാത്തിലെ മൊധേര: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
കുറിപ്പ്
നയൻതാര – വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികൾ ❤️
കല്യാണത്തിന് മുന്നേ നയൻതാര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം?
അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്?
Pls step back from someone’s personal space.
Anyways wishes to both stars❤️
Post Your Comments