ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം : യു​വാ​വ് അ​റ​സ്റ്റി​ല്‍

അ​യി​രൂ​ര്‍ ഇ​ല​ക​മ​ണ്‍ ക​രി​വാ​രം ക​ട്ട​ച്ചൂ​ള വി​പി​ന്‍ ഭ​വ​നി​ല്‍ വി​ഷ്ണു (28)വി​നെ​യാ​ണ് പൊലീസ് പിടികൂടിയത്

അ​യി​രൂ​ർ : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പൊലീസ് പിടിയിൽ. അ​യി​രൂ​ര്‍ ഇ​ല​ക​മ​ണ്‍ ക​രി​വാ​രം ക​ട്ട​ച്ചൂ​ള വി​പി​ന്‍ ഭ​വ​നി​ല്‍ വി​ഷ്ണു (28)വി​നെ​യാ​ണ് പൊലീസ് പിടികൂടിയത്. അ​യി​രൂ​ര്‍ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മധു കൊലക്കേസ്: കോടതിയെ കബളിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരായ ഹർജിയിൽ ഇന്ന് വിധി

ഓ​ഗ​സ്റ്റ് ഒ​ന്‍​പ​തി​നാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ മു​ന്നി​ലെ​ത്തി കു​ട ചോ​ദി​ച്ച പ്ര​തി വീ​ടി​നു വെ​ളി​യി​ൽ‌ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ല്‍ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പൊലീ​സ് പ​റ​ഞ്ഞു. ഇ​തേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button