Latest NewsNewsInternationalGulfOman

ഒക്ടോബർ 9 ന് പൊതുഅവധി: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ഒമാനിൽ ഒക്ടോബർ 9 ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായി കുതിച്ചുയര്‍ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button