ThrissurLatest NewsKeralaNattuvarthaNews

ഹൈ​സ്ക്കൂ​ൾ വി​ദ്യാ​ര്‍ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു : അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട് ഇ​യ്യാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖ​യൂം(44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കോ​ഴി​ക്കോ​ട് ഇ​യ്യാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖ​യൂം(44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : മാന്നാറില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം : വിദ്യാർത്ഥിക്ക് കടിയേറ്റു, ഇരുപതിലധികം കോഴികളെ കടിച്ചു കൊന്നു

ഹൈ​സ്ക്കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​യെ സ്പെ​ഷ​്യല്‍ ക്ലാ​സ് എ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ച​ത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Read Also : ആഗോള തലത്തിൽ ടൂറിസം മേഖലയുടെ തിരിച്ചുവരവിനൊരുങ്ങി ഇന്ത്യ, വരുമാനം വർദ്ധിക്കാൻ സാധ്യത

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button