ThiruvananthapuramLatest NewsKeralaNattuvarthaNews

കാര്‍ ഓടിക്കൊണ്ടിരിക്കവെ കത്തിനശിച്ചു

കുറ്റിച്ചല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുറ്റിച്ചല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്.

Read Also : നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്: മന്ത്രി എം ബി രാജേഷ്

പാലോട് താന്നിമൂട്ടില്‍ ആണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. അതേസമയം, കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. മണിക്കൂറുകളോളം റോഡിൽ ​ഗ​താ​ഗതം തടസപ്പെട്ടു.

Read Also : റഷ്യയില്‍ ദുരൂഹ മരണങ്ങള്‍ കൂടുന്നു, മരിച്ച നിലയില്‍ കണ്ടെത്തിയത് പുടിന്റെ അനുയായിയായ വ്യവസായി

തുടർന്ന്, സ്ഥലത്തെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. സ്ഥലം പൊലീസ് സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button