ഓച്ചിറ: യുവ ഡോക്ടർ പനി ബാധിച്ചു മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. സുബി ചന്ദ്രശേഖരൻ (26) ആണ് പനി ബാധിച്ച് മരിച്ചത്.
Read Also : രാത്രി കിടക്കും മുന്‍പ് വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി കഴിക്കൂ : ഗുണങ്ങൾ നിരവധി
കടുത്ത പനിയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.
Read Also : വാടക വീട്ടിലെ സാധങ്ങള്‍ മാറ്റുന്നതിനായി എത്തിയ സിഐടിയു തൊഴിലാളി യുവതിയ ക്രൂരമായി പീഡിപ്പിച്ചു
മഠത്തിൽ കാരണ്മ പള്ളിയിൽ ചിത്രാലയത്തിൽ ചന്ദ്രശേഖരൻ -അംബിക ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സുചിത്ര (കാനഡ), മനു മുരളി.
Post Your Comments