ThiruvananthapuramLatest NewsKeralaNattuvarthaNews

ന​വ​വ​ധു തൂ​ങ്ങി​മ​രി​ച്ച സം​ഭ​വം : ഭ​ർ​ത്താ​വ് പൊലീസ് പിടിയിൽ

പേ​രു​ർ​ക്ക​ട സ്വ​ദേ​ശി സം​ജി​ത (28) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പാ​ലോ​ട് സ്വ​ദേ​ശി ബി​ജു ടൈ​റ്റ​സാ (29)​ണ് പൊലീസ് പിടിയിലായത്

നെ​ടു​മ​ങ്ങാ​ട്: ന​വ​വ​ധു തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പൊലീസ് പിടിയിൽ. പേ​രു​ർ​ക്ക​ട സ്വ​ദേ​ശി സം​ജി​ത (28) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പാ​ലോ​ട് സ്വ​ദേ​ശി ബി​ജു ടൈ​റ്റ​സാ (29)​ണ് പൊലീസ് പിടിയിലായത്. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പിന്നിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് കർശനമാക്കുന്നു, പുതിയ സംവിധാനം ഉടൻ നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് സം​ജി​ത​യെ നെ​ടു​മ​ങ്ങാ​ട്ടെ വാ​ട​ക വീ​ട്ടി​ൽ തൂങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ലു​മാ​സം മുമ്പാ​യി​രു​ന്നു ബി​ജു​വും സം​ജി​ത​യും ത​മ്മി​ലു​ള്ള വി​വാ​ഹം നടന്നത്.

സം​ജി​ത പ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സും ബി​ജു ക​ൺ​സ്ട്ര​ഷ​ൻ വ​ർ​ക്ക് ചെ​യ്യു​ന്ന​യാ​ളു​മാ​യി​രു​ന്നു. ബി​ജു​മാ​യു​ള്ള വ​ഴ​ക്കി​നെ തു​ട​ർ​ന്ന്, സം​ജി​ത സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ​ത്. തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ ആ​റി​നാ​ണ് ബി​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇതിന് പിന്നാലെയാണ് തൂങ്ങി മരിച്ചത്. യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button