Latest NewsKeralaNews

ട്രാൻസ്ജെൻഡർ കലോത്സവം: വർണപ്പകിട്ട് ഒക്ടോബറിൽ

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം ‘വർണപ്പകിട്ട് 2022’ ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കും.

Read Also: വിലയേറിയ ടീ ഷർട്ട്: രാഹുൽ ഗാന്ധിയെ പരിഹസിച്ച ബി.ജെ.പിയ്ക്ക് മുന്നറിയിപ്പുമായി തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര

കലോത്സവത്തിന് മുന്നോടിയായി സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ സെപ്തംബർ 13ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സ്വാഗത സംഘം രൂപീകരണ യോഗം ചേരും. യോഗത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ട്രാൻസ്ജെൻഡർ/ സംഘടന പ്രതിനിധികൾ വൈകിട്ട് നാലിന് എത്തണമെന്നാണ് നിർദ്ദേശം.

Read Also: കിട്ടിയോ?കിട്ടി, എങ്കിൽ പിടിക്കണം പിള്ളേച്ചാ, ക്ളൈമാക്സിൽ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന് പറയരുത്: ട്രോളി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button