Latest NewsUAENewsInternationalGulf

ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ: മുന്നറിയിപ്പുമായി യുഎഇ

ദുബായ്: രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്ത് മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. തിരശ്ചീന ദൃശ്യപരതയിൽ മോശം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച്ച കുറയാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ‘പരാന്നഭോജി, അധിനിവേശം നിർത്തുക’: ഇന്ത്യക്കാരനെതിരെ അമേരിക്കൻ വിനോദ സഞ്ചാരിയുടെ വംശീയാധിക്ഷേപം, വീഡിയോ

രാജ്യത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.

Read Also: മലബാർ കലാപത്തെ പ്രകീർത്തിച്ച് കൊച്ചി മെട്രോ സ്റ്റേഷനിൽ വാരിയൻ കുന്നന്റെ ചിത്രം: പ്രതിഷേധവുമായി ബി.ജെ.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button