Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വർദ്ധനവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വീ​ണ്ടും വ​ർ​ദ്ധനവ്. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,750 രൂ​പ​യും പ​വ​ന് 38,000 രൂ​പ​യു​മാ​യി.

Read Also : ഏഷ്യാ കപ്പ് 2022: ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പിൽ മൂന്നാമനായി ഹോങ്കോങും

തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വർണ വി​ല ഉ​യ​രു​ന്ന​ത്. ബു​ധ​നാ​ഴ്ച​യും പ​വ​ന് 200 രൂ​പ​ വ​ർദ്ധിച്ചി​രു​ന്നു. ഇതോടെ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 400 രൂ​പ ഉ​യ​ർ​ന്നു.

ഈ മാസം 13-ന് ​പ​വ​ന് 38,520 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഏറ്റവും ഉ​യ​ർ​ന്ന സ്വർണ നി​ര​ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button