Latest NewsNewsLife StyleHealth & Fitness

കഫത്തിന്‍റെ ശല്യം ഇല്ലാതാക്കാൻ ഇഞ്ചിയും നാരങ്ങയും തേനും ഇങ്ങനെ കഴിയ്ക്കൂ

ഇഞ്ചി ചതച്ചിട്ടു തിളപ്പിച്ചു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് ദിവസവും രാവിലെ കുടിച്ചാൽ നിരവധി ഗുണങ്ങൾ ഉണ്ട്. ഈ പാനീയം ദിവസവും 30 മുതല്‍ 40 മില്ലി വരെ വെറും വയറ്റില്‍ കുടിച്ചാൽ നല്ല കൊളസ്‌ട്രോള്‍ വർദ്ധിച്ച്, ചീത്ത കൊളസ്‌ട്രോള്‍ കുറയും. കൂടാതെ, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനപ്രക്രിയയ്ക്കും ഇത് സഹായിക്കും.

Read Also : തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ അ​ജ്ഞാ​ത വ​സ്തു പൊ​ട്ടി​ത്തെറിച്ച് യു​വ​തി​ക്കു പ​രി​ക്ക്

കഫത്തിന്‍റെ ശല്യം ഇല്ലാതാക്കാനും ഇഞ്ചിയും നാരങ്ങയും തേനില്‍ ചേര്‍ത്തു കഴിക്കുന്നത് ഗുണം ചെയ്യും. അമിതവണ്ണം കുറയ്ക്കാനും ഈ പാനീയം സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button