ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വാ​വി​നെ ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പ​ഴ​യ ഉ​ച്ച​ക്ക​ട ചൂ​ര​ക്കാ​ട് സ്വ​ദേ​ശി ജോ​ൺ(45) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഴ​യ ഉ​ച്ച​ക്ക​ട ചൂ​ര​ക്കാ​ട് സ്വ​ദേ​ശി ജോ​ൺ(45) ആ​ണ് മ​രി​ച്ച​ത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് മലപ്പുറത്തെ ലോഡ്ജില്‍ ഒളിപ്പിച്ചു: യുവാവ് അറസ്റ്റിൽ

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ആണ് സംഭവം. മ​രം മു​റി​ക്കു​ന്ന ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഴു​ത്ത​റ​ത്ത​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​ നി​ഗ​മ​നം. പൊ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read Also : ‘ഏഷ്യൻ നൂറ്റാണ്ട്’ ചൈനയും ഇന്ത്യയും വിചാരിക്കാതെ ഉണ്ടാവില്ല,’: വിദേശകാര്യമന്ത്രി എസ് ജയശങ്കറെ പിന്തുണച്ച് ചൈന

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button