KottayamNattuvarthaLatest NewsKeralaNews

ബി​​​​യ​​​​ർപാ​​​​ർ​​​​ല​​​​റി​​​​ലെ യു​​​​വ​​​​തി​​​​യോ​​​​ടു മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി:യുവാവ്പിടിയിൽ

പ​​​​ന​​​​ച്ചി​​​​ക്കാ​​​​ട് ചി​​​​റ​​​​ക്ക​​​​രോ​​​​ട്ട് അ​​​​ജ​​​​യ​​​​ൻ എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന ശ​​​​ശി​​​​കു​​​​മാ​​​​റി (45) നെ​​​യാ​​​​ണ് അറസ്റ്റ് ചെയ്തത്

ചി​​​​ങ്ങ​​​​വ​​​​നം: ബി​​​​യ​​​​ർപാ​​​​ർ​​​​ല​​​​റി​​​​ലെ യു​​​​വ​​​​തി​​​​യോ​​​​ടു മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ക​​​​യും ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് ശ​​​​ല്യം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്ത യു​​​​വാ​​​​വ് അറസ്റ്റിൽ. പ​​​​ന​​​​ച്ചി​​​​ക്കാ​​​​ട് ചി​​​​റ​​​​ക്ക​​​​രോ​​​​ട്ട് അ​​​​ജ​​​​യ​​​​ൻ എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന ശ​​​​ശി​​​​കു​​​​മാ​​​​റി (45) നെ​​​യാ​​​​ണ് അറസ്റ്റ് ചെയ്തത്. ചി​​​​ങ്ങ​​​​വ​​​​നം പൊ​​​​ലീ​​​​സ് ആണ് യുവാവിനെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തത്.

Read Also : പേയ്മെന്റുകൾ എളുപ്പമാക്കാൻ ഇനി പേമേറ്റ് ആപ്പ്

കോ​​​​ടി​​​​മ​​​​ത​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ബി​​​​യ​​​​ർപാ​​​​ർ​​​​ല​​​​റി​​​​ലെ യു​​​​വ​​​​തി​​​​യെ​​​​യാ​​​​ണ് ഇ​​​​യാ​​​​ൾ ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ചി​​​​ങ്ങ​​​​വ​​​​നം, കോ​​​​ട്ട​​​​യം വെ​​​​സ്റ്റ്, മ​​​​ണ​​​​ർ​​​​കാ​​​​ട്, ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പ് തു​​​​ട​​​​ങ്ങി​​​​യ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ഏ​​​​ഴോ​​​​ളം കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​യാ​​​​ണ് ഇ​​​​യാ​​​​ളെന്ന് പൊലീസ് പറഞ്ഞു.

ചി​​​​ങ്ങ​​​​വ​​​​നം സ്റ്റേ​​​​ഷ​​​​ൻ ഹൗ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ടി.​​​​ആ​​​​ർ. ജി​​​​ജു​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പൊലീ​​​​സ് സം​​​​ഘം ആണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ്ര​​​​തി​​​​യെ ഇ​​​​ന്ന് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button