ഡൽഹി: നാഷണൽ ആയുഷ് മിഷനിൽ ആയുർവേദ തെറാപ്പിസ്റ്റ്, യോഗ ഡെമോൺസ്‌ട്രേറ്റർ എന്നിവയിലേക്ക് നിരവധി ഒഴിവുകൾ. വിശദവിവരങ്ങൾ. നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 25ന് നടത്തും.
ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യ ഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. ഈ മാസം 20 വരെ അപേക്ഷകൾ സ്വീകരിക്കും.
ഓൺലൈനിലൂടെ സാമ്പത്തിക തട്ടിപ്പ്: സൗദിയിൽ 2 പേർ അറസ്റ്റിൽപ്രായം 40 വയസിന് താഴെയായിരിക്കണം. എസ്.എസ്.എൽ.സിയും അംഗീകൃത സർവ്വകലാശാല/ സർക്കാരിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.
Post Your Comments