KeralaUAENewsInternationalGulf

മനിലയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവ്വീസ് ആരംഭിച്ച് ഇത്തിഹാദ് എയർവേയ്‌സ്

അബുദാബി: മനിലയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവ്വീസ് ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്. ഫിലിപ്പീൻസും തമ്മിലുള്ള എയർ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മനിലയിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സർവ്വീസ് ഇത്തിഹാദ് എയർവേയ്‌സ് ആരംഭിക്കുന്നത്.

Read Also: ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ അറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി ഒമാൻ

ഒക്ടോബർ 30 മുതലാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുക. ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വിമാനങ്ങളിലൊന്നായ ബോയിംഗ് 787 ഡ്രീംലൈനറിലാണ് സർവ്വീസ് നടത്തുക.. പുതിയ സർവ്വീസ് ആരംഭിക്കുന്നത് കൂടുതൽ ബിസിനസ്സ് അവസരങ്ങൾ ഉണ്ടാക്കുകയും ഉഭയകക്ഷി വ്യാപാരത്തിന്റെ വളർച്ചയ്ക്ക് സഹായകമാകുകയും ചെയ്യും.

Read Also: പരിക്കേറ്റവരെ ചികിത്സിച്ച ഇന്ത്യൻ ഡോക്‌ടറെ ചൈനീസ് സൈന്യം കൊലപ്പെടുത്തി: ചൈനീസ് വഞ്ചന പുറത്താകുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button