ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളിൽ പ്രതി : യുവാവ് പിടിയിൽ

കി​ളി​മാ​നൂ​ർ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ സു​ധീ​ര​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കി​ളി​മാ​നൂ​ർ: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​ അറസ്റ്റിൽ. കി​ളി​മാ​നൂ​ർ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ സു​ധീ​ര​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ദിവസവും കൂൺ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!

സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത​ട​ക്കം കി​ളി​മാ​നൂ​ർ, ആ​റ്റി​ങ്ങ​ൽ, ന​ഗ​രൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ 29ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സു​ധീ​ര​ൻ. മോ​ഷ്ടി​ച്ചെ​ടു​ത്ത റ​ബ​ർ ഷീ​റ്റു​ക​ളു​മാ​യാ​ണ് കി​ളി​മാ​നൂ​ർ പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button