WayanadNattuvarthaLatest NewsKeralaNews

പോക്സോക്കേസിൽ കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​നെ​ല്ലി അ​പ്പ​പാ​റ മു​ള്ള​ത്തു​പാ​ടം എം.​എം റാ​സി​ലി (19)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

വ​യ​നാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേസിൽ കൗ​മാ​ര​ക്കാ​ര​ൻ പിടിയിൽ. തി​രു​നെ​ല്ലി അ​പ്പ​പാ​റ മു​ള്ള​ത്തു​പാ​ടം എം.​എം റാ​സി​ലി (19)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ക്രമസമാധാന നില മെച്ചപ്പെട്ടു: ആഭ്യന്തര മന്ത്രാലയം

16കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ളി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും, പോ​ക്‌​സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ തി​രു​നെ​ല്ലി പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എ​ൽ. ഷൈ​ജു​വും സം​ഘ​വു​മാ​ണ് റാ​സി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button