Latest NewsKeralaNewsBusiness

സ്വ​ർ​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ നേരിയ കു​റവ് രേഖപ്പെടുത്തി. ​ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,765 രൂ​പ​യും പ​വ​ന് 38,120 രൂ​പ​യു​മാ​യി.

പ​വ​ന് വ്യാ​ഴാ​ഴ്ച ര​ണ്ട് ത​വ​ണ​യാ​യി 480 രൂ​പ വ​ർ​ദ്ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് നേ​രി​യ വി​ല​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​വ​ന് 280 രൂ​പ​യും ഉ​ച്ച​യ്ക്ക് ശേ​ഷം 200 രൂ​പ​യും വ​ർദ്ധി​ച്ചി​രു​ന്നു.

Read Also : ചുണ്ടിന് ചുവപ്പ് നിറം കിട്ടാന്‍ പരീക്ഷിക്കാം ചില നാട്ടുവിദ്യകൾ

പ​വ​ന് 38,480 രൂ​പ ജൂ​ലൈ അ​ഞ്ചി​ന് രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഒ​രു മാ​സ​ത്തി​നി​ട​യി​ലെ ഏറ്റവും ഉ​യ​ർ​ന്ന നി​ര​ക്ക്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button