ThiruvananthapuramLatest NewsKeralaNattuvarthaNews

ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം : രണ്ടുപേർ പിടിയിൽ

പേ​ടി​കു​ളം ല​ക്ഷം വീ​ട്ടി​ൽ ഷാ​ന​വാ​സ് (32), പു​ളി​മാ​ത്ത് ല​ക്ഷം വീ​ട്ടി​ൽ സു​ധീ​ഷ് (33)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കി​ളി​മാ​നൂ​ർ: ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പേ​ടി​കു​ളം ല​ക്ഷം വീ​ട്ടി​ൽ ഷാ​ന​വാ​സ് (32), പു​ളി​മാ​ത്ത് ല​ക്ഷം വീ​ട്ടി​ൽ സു​ധീ​ഷ് (33)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​രേ​റ്റ് ച​ന്ത​യു​ടെ ഭാ​ഗ​ത്തു​ള്ള അ​നു​പ​മ​യു​ടെ പാ​ലാ​ഴി വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റന്ന് വെ​ങ്ക​ല നി​ല​വി​ള​ക്കു​ക​ളും ത​ട്ട​വും സ്റ്റൗവും ​മോ​ഷ്ടി​ച്ച കേ​സിലാണ് അറസ്റ്റ്.

Read Also : പൊലീസ് എത്തുമ്പോൾ ഷാഹിനയും കൂട്ടരും മയക്ക് മരുന്ന് ലഹരിയിൽ: പത്തനംതിട്ടയിൽ പിടിമുറുക്കി ലഹരി മാഫിയ

ഡി​വൈ​എ​സ്പി സു​നീ​ഷ് ബാ​ബു​വി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഐ​എ​സ്എ​ച്ച്ഒ സ​നൂ​ജ്, എ​സ്ഐ വി​ജി​ത് കെ.​നാ​യ​ർ, എ​എ​സ്ഐ ഷാ​ജു, സി​പി​ഒ​മാ​രാ​യ ശ്രീ​രാ​ജ്, കി​ര​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button