UAELatest NewsNewsInternationalGulf

ദുബായിലെ വിവിധ ഭാഗങ്ങളിൽ മഴ: യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ദുബായ്: ദുബായിലെ വിവിധ ഭാഗങ്ങളിൽ മഴ. ഭൂരിഭാഗം മേഖലകളിലും ആകാശം മേഘാവൃതമായി തുടരുകയാണ്. മഴയുടെ സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജയിലെ ചിലയിടങ്ങളിലും നേരിയ മഴ പെയ്യുന്നുണ്ട്. വ്യാഴാഴ്ച വരെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Read Also: സിൽവർ ലൈൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും: കേന്ദ്രം തടസം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി

ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊടിക്കാറ്റ് മൂലം കാഴ്ചപരിധി കുറയാൻ ഇടയുണ്ടെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Read Also: ‘തലയണയുമായും ബാച്ച്‌മേറ്റുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം’: സർക്കാർ മെഡിക്കൽ കോളേജിൽ റാഗിംഗ് ഭീകരത

shortlink

Related Articles

Post Your Comments

Related Articles


Back to top button