Latest NewsKerala

മന്ത്രി എം.വി. ഗോവിന്ദന്റെ അകമ്പടി വാഹനം ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

തളിപ്പറമ്പ്: മന്ത്രി എം.വി. ഗോവിന്ദന്റെ അകമ്പടി വാഹനം ഇടിച്ചു സീനിയർ സിവിൽ പൊലീസ് ഓഫീസറിനു പരിക്ക്. സീനിയർ സിവിൽ പൊലീസ് ഓഫീസർ എ. ഉത്തമനാണ് സാരമായി പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ധർമശാലയിലാണ് സംഭവം.

പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. തുടർ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button