
കേരളത്തിൽ പ്രചാരമുള്ളതും ജനപ്രീതി ഉള്ളതുമായ വെളിച്ചെണ്ണയുടെ ബ്രാൻഡാണ് കേര ഡ്രോപ്സ് വെളിച്ചെണ്ണ. കൊച്ചിയിലെ ലീഡർ പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിംഗാണ് കേര ഡ്രോപ്സ് വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ ജനങ്ങൾക്കിടയിൽ ശ്രദ്ധ നേടാൻ കേര വെളിച്ചെണ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. നീണ്ട 16 വർഷമായി ഗുണമേന്മയുടെയും നിലവാരത്തിന്റെയും കാര്യത്തിൽ മുൻപന്തിയിൽ എത്തിയ ബ്രാൻഡ് കൂടിയാണിത്.
‘കേര ഡ്രോപ്സ് വെളിച്ചെണ്ണയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരത്തിന് പുറമേ, നിർമ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും ലാബ് പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്’, കേരള ഡ്രോപ്സ് വെളിച്ചെണ്ണ മാനേജിംഗ് ഡയറക്ടർ കെ.എം സലിം പറഞ്ഞു.
Also Read: മ്യൂസിക്കൽ ആൽബം ‘പൂച്ചി’: ടീസർ പുറത്ത്
ഓണം പടിവാതിക്കൽ എത്തിയതോടെ വിപണി പിടിക്കാൻ ധാരാളം വ്യാജ വെളിച്ചെണ്ണക്കമ്പനികൾ കളത്തിൽ ഇറങ്ങിയിട്ടുണ്ട്.
Post Your Comments