KeralaLatest NewsNews

കനത്തമഴ, മലയോര മേഖലയില്‍ മലവെള്ളപ്പാച്ചില്‍: ജാഗ്രതാ നിര്‍ദേശം

പുഴയുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിർദ്ദേശവുമായി അധികൃതര്‍.

കോഴിക്കോട്: മലയോര മേഖലയിലെ കനത്തമഴയെ തുടർന്ന് മലവെള്ളപ്പാച്ചില്‍. വനത്തിനുള്ളില്‍ ശക്തമായ മഴ പെയ്യുന്നതിനെ തുടർന്ന് കൂടരഞ്ഞി, തിരുവമ്പാടി, ആനക്കാംപൊയില്‍, മഞ്ഞക്കടവ് ഭാഗങ്ങളിലെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.

read also: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റു
പുഴയുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിർദ്ദേശവുമായി അധികൃതര്‍. ഇതുവരെ നാശനഷ്ടം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button