ThiruvananthapuramLatest NewsKeralaNattuvarthaNews

വൈദ്യുതാഘാതമേറ്റ് വയോധിക മ​രി​ച്ചു

പി​ര​പ്പ​ൻ​കോ​ട് റോ​സാ​മം​ഗ​ലം ആ​ശാ​ല​യ​ത്തി​ൽ ശാ​ന്ത​മ്മ (72) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: വൈദ്യുതാഘാതമേറ്റ് വ​യോ​ധി​ക മ​രി​ച്ചു. പി​ര​പ്പ​ൻ​കോ​ട് റോ​സാ​മം​ഗ​ലം ആ​ശാ​ല​യ​ത്തി​ൽ ശാ​ന്ത​മ്മ (72) ആ​ണ് മ​രി​ച്ച​ത്.

ബാ​ത്ത്റൂ​മി​നു​ള്ളി​ൽ പോ​യി തി​രി​ച്ചി​റ​ങ്ങു​ന്ന സ​മ​യം ആണ് അപകടമുണ്ടായത്. ശാന്തമ്മയുടെ കാ​ൽ വ​ഴു​തു​ക​യും താ​ഴെ വീ​ഴാ​തി​രി​ക്കാ​ൻ ബാ​ത്ത്റൂ​മി​ലേ​ക്ക് ചാ​ഞ്ഞു കി​ട​ന്ന വ​യ​റി​ലേ​ക്കാ​യി​രു​ന്നു പി​ടി​ച്ച​ത്. വ​യ​റി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യും നി​ല​ത്തു വീ​ഴു​ക​യുമായിരുന്നു.

Read Also : വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും റിയാക്ഷൻ ഫീച്ചർ, പുതിയ അപ്ഡേറ്റ് ഉടൻ എത്തും

വീ​ട്ടു​കാ​ർ ഉടൻ തന്നെ ക​ന്യാ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. മ​ക്ക​ൾ: ശ​ശി​ക​ല,അ​നി​ൽ കു​മാ​ർ. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ, സു​മ. മൃതദേഹം ഇന്ന് സംസ്കരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button