ErnakulamLatest NewsKeralaNattuvarthaNews

കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ

നീ​ല​ഗി​രി ഒ​ന്ന​ച്ചാ​ൽ സ്റ്റെ​ഫി​ൻ (25), ക​ണ്ണൂ​ർ കൊ​ഴു​മ​ൽ അ​ഖി​ൽ (25) കാ​സ​ർ​ഗോ​ഡ് ഇ​ള​മ​ച്ചി മു​ഹ​മ്മ​ദ് റ​സ്താ​ൻ (27)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: അ​രൂ​രി​ൽ കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പൊലീ​സ് പിടിയിൽ. നീ​ല​ഗി​രി ഒ​ന്ന​ച്ചാ​ൽ സ്റ്റെ​ഫി​ൻ (25), ക​ണ്ണൂ​ർ കൊ​ഴു​മ​ൽ അ​ഖി​ൽ (25) കാ​സ​ർ​ഗോ​ഡ് ഇ​ള​മ​ച്ചി മു​ഹ​മ്മ​ദ് റ​സ്താ​ൻ (27)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ദോഫാറിലേക്കുള്ള പാതകളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി ഒമാൻ പോലീസ്

ദേ​ശീ​യ​പാ​ത​യി​ൽ വ​ച്ച് അ​രൂ​ർ പൊലീ​സ് നടത്തിയ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ഘം പിടിയിലാ​യ​ത്. 180 ഗ്രാം ​എം​ഡി​എം​എ, 60 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ എ​ന്നി​വ​യാ​ണ് യു​വാ​ക്ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ര​തി​ക​ളെ പൊലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button