IdukkiLatest NewsKeralaNattuvarthaNews

ല​ക്ഷ്മി എ​സ്റ്റേ​റ്റി​ൽ വീ​ടി​ന് മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു

ഭ​ണ്ഡാ​രം വീ​ടി​നു പു​റ​ത്തെ ശു​ചി​മു​റി​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സംഭവം

ഇ​ടു​ക്കി: മൂ​ന്നാ​ർ ല​ക്ഷ്മി എ​സ്റ്റേ​റ്റി​ൽ വീ​ടി​ന് മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ആ​ർ.​കെ ഭ​ണ്ഡാ​ര​മാ​ണ് മ​രി​ച്ച​ത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് വെറും അരമണിക്കൂർ കൊണ്ട് അപ്പം തയ്യാറാക്കാം

ഭ​ണ്ഡാ​രം വീ​ടി​നു പു​റ​ത്തെ ശു​ചി​മു​റി​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സംഭവം. മ​ണ്ണി​ടി​ഞ്ഞു​വീ​ഴു​മ്പോ​ൾ ഇ‍​യാ​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. തുടർന്ന്, നാ​ട്ടു​കാ​ർ ചേ​ർ​ന്നാണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തത്.

അതേസമയം, ശ​ക്ത​മാ​യ മ​ഴ​യി​ൽ മൂ​ന്നാ​ർ ദേ​വി​കു​ളം ഗ്യാ​പ്പ് റോ​ഡി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യതിനെ തുടർന്ന്, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ണ്ണും പാ​റ​ക്ക​ല്ലു​മാ​ണ് റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button