UAELatest NewsNewsInternationalGulf

ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്നു

അബുദാബി: ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. എമിഗ്രേഷൻ, നഗരസഭ, ഗതാഗതം, ജലവൈദ്യുതി തുടങ്ങി ജനസമ്പർക്കം കൂടുതൽ ഉണ്ടാകാനിടയുള്ള വകുപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

Read Also: ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് ‘ജനസംഖ്യ സ്ഥിരത പഖ്വാഡ’ ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ജനത്തിരക്ക് കുറക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിരുന്നത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപിച്ചത്.

Read Also: രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണം അനിവാര്യമെന്ന് കേന്ദ്ര മന്ത്രി: എതിര്‍പ്പ് അറിയിച്ച് ഒവൈസി

shortlink

Related Articles

Post Your Comments

Related Articles


Back to top button