തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ)ന് സർക്കാർ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാനത്തിൽ ജമീലയുടെ സബ്മിഷന്റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments