Latest NewsKeralaNattuvarthaNews

നൂ​പു​ര്‍ ശ​ര്‍​മ​യെ വെ​ടി​വെ​ച്ച്‌ കൊ​ല്ലേ​ണ്ട​താ​യി​രു​ന്നു, വിവാദ പരാമർശം നടത്തിയ അജ്മീർ പുരോഹിതൻ അറസ്റ്റിൽ

രാജസ്ഥാൻ: നൂ​പു​ര്‍ ശ​ര്‍​മ​യെ വെ​ടി​വെ​ച്ച്‌ കൊ​ല്ലേ​ണ്ട​താ​യി​രു​ന്നുവെന്ന് വിവാദ പരാമർശം നടത്തിയ പുരോഹിതൻ അറസ്റ്റിൽ. അജ്മീർ സ്വദേശി സ​ല്‍​മാ​ന്‍ ചി​സ്തി​യാണ് ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ അറസ്റ്റിലായത്.

Also Read:ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ‘ഫൂട്ട് മസാജ്’

നൂ​പു​ര്‍ ശ​ര്‍​മ​​യു​ടെ ത​ല​വെ​ട്ടി​യാ​ല്‍ ത​ന്റെ വീ​ട് സ​മ്മാ​ന​മാ​യി ന​ല്‍​കാ​മെന്നും, അവരെ വെടിവച്ചു കൊല്ലേണ്ടതായിരുന്നുവെന്നും പറഞ്ഞ് സ​ല്‍​മാൻ വിദ്വേഷം പരത്തുന്ന ഒരു വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പ്രവാചക നിന്ദയുടെ പേരിൽ ധാരാളം അതിക്രമങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. കനയ്യ ലാലിന്റെ കൊലപാതകവും മറ്റു അനിഷ്ട സംഭവങ്ങളും അതിൽ ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button