UAELatest NewsNewsInternationalGulf

കുറഞ്ഞ വരുമാനമുള്ള പൗരന്മാരെ സഹായിക്കൽ: യുഎഇ പ്രസിഡന്റ് ഫണ്ട് ഇരട്ടിയാക്കുന്നു

അബുദാബി: കുറഞ്ഞ വരുമാനമുള്ള പൗരന്മാരെ സഹായിക്കാൻ യുഎഇ പ്രസിഡന്റ് ഫണ്ട ഇരട്ടിയാക്കുന്നു. പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാൻ നിർദ്ദേശം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.

Read Also: ശരീര താപനില നിരീക്ഷിക്കാൻ ബോഡി ടെംപറേച്ചർ സെൻസർ, ഇനി ആപ്പിൾ വാച്ച് പറയും ഉപയോക്താവിന്റെ ശരീര താപനില

ഭവന നിർമ്മാണം, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം, 45 വയസ്സിന് മുകളിലുള്ള തൊഴിൽരഹിതരായ പൗരന്മാർ തുടങ്ങിയവർക്കുള്ള ഫണ്ട് പുതിയ വിഹിതം അവതരിപ്പിക്കും. ഇന്ധനം, ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്സിഡിയും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തുടനീളമുള്ള പരിമിതമായ വരുമാനമുള്ള പൗരന്മാർക്ക് മാന്യമായ ഉപജീവനമാർഗം നൽകാനുള്ള നേതൃത്വത്തിന്റെ താത്പ്പര്യത്തെ തുടർന്നാണ് പുതിയ തീരുമാനം.

Read Also: ശരീര താപനില നിരീക്ഷിക്കാൻ ബോഡി ടെംപറേച്ചർ സെൻസർ, ഇനി ആപ്പിൾ വാച്ച് പറയും ഉപയോക്താവിന്റെ ശരീര താപനില

shortlink

Related Articles

Post Your Comments

Related Articles


Back to top button