Latest NewsIndia

ഹോട്ടലുകളും റസ്റ്ററന്റുകളും ഇനി മുതൽ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല: ഉത്തരവിറക്കി

ന്യൂഡൽഹി: ഹോട്ടലുകളും റസ്റ്ററന്റുകളും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നു കാണിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിറക്കി.

കൂടാതെ ഇതേ ചാർജ് മറ്റൊരു പേരിലും പിരിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നീക്കണമെന്ന് ഉപഭോക്താവിന് ആവശ്യപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button