KeralaLatest NewsNews

ആയുഷ് വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

 

 

കൊച്ചി: ആയുഷ് വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി ഉയര്‍ത്തണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്മേൽ മൂന്നു സര്‍ക്കാര്‍ മാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവണമെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button