Latest NewsNewsFood & CookeryLife StyleHealth & Fitness

ഉരുളക്കിഴങ്ങ് കഴിക്കുന്ന സ്ത്രീകൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം.

ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കി പകരം ഇലവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഈ അവസ്ഥ ഒഴിവാക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം ഗര്‍ഭിണികളില്‍ ഷുഗറിന്റെ അളവു കൂടുന്നതുമൂലം സംഭവിക്കുന്നതാണ്.

Read Also : ‘ബി.ജെ.പി പിന്നില്‍ നിന്ന് കുത്തി, വിമതനീക്കത്തിനെതിരെ തിരിച്ചടിക്കാൻ തയ്യാറാണ്’: ഉദ്ധവ് താക്കറെ

യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെയും ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

1991-നും 2001-നും ഇടയില്‍ 15000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button