Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കുറഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,745 രൂ​പ​യും പ​വ​ന് 37,960 രൂ​പ​യു​മാ​യി.

Read Also : ‘യു.ഡി.എഫും ബി.ജെ.പിയും മാപ്പ് പറയണം’: ഖുർആനില്‍ സ്വര്‍ണ്ണം കടത്തിയെന്ന വാദം പൊളിഞ്ഞെന്ന് കെ.ടി ജലീൽ

വ്യാ​ഴാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 120 രൂ​പ വ​ർ​ദ്ധി​ച്ചിരുന്നു. ഇതിന് ശേ​ഷ​മാ​ണ് ഇ​ന്ന് അ​ത്ര​ത​ന്നെ വി​ല കു​റ​ഞ്ഞ​ത്.

ജൂ​ണ്‍ 11-ന് ​പ​വ​ന് 38,680 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വി​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button