MalappuramKeralaNattuvarthaLatest NewsNews

മാ​ര​ക ല​ഹ​രിമരുന്നായ എം​ഡി​എം​എ​യും കഞ്ചാവുമായി യു​വാ​വ് അറസ്റ്റിൽ

പു​ലാ​മ​ന്തോ​ൾ കു​രു​വ​മ്പ​ലം സ്രാ​മ്പിക്ക​ൽ അ​ഫ്സ​ൽ ഉ​ബൈ​ദി(28)​നെ​യാ​ണ് പൊലീസ് പിടികൂടിയത്

പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ര​ക ല​ഹ​രിമരുന്നായ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പു​ലാ​മ​ന്തോ​ൾ കു​രു​വ​മ്പ​ലം സ്രാ​മ്പിക്ക​ൽ അ​ഫ്സ​ൽ ഉ​ബൈ​ദി(28)​നെ​യാ​ണ് പൊലീസ് പിടികൂടിയത്. പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ സി.​കെ. നൗ​ഷാ​ദും സം​ഘ​വും ആണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മാ​ലാ​പ​റ​മ്പ് എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കൊ​ള​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബൈ​ക്ക് പൊലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും യു​വാ​വി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. 1.16 ഗ്രാം ​എം​ഡി​എം​എ​യും 428 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് പിടിച്ചെടുത്തത്. ഇയാളുടെ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

Read Also : ഫ്ലിപ്കാർട്ട്: മോട്ടോറോള ഡേയ്സ് ഓഫറുകൾ ആരംഭിച്ചു

പ്ര​ബേ​ഷ​ൻ എ​സ്ഐ ശൈ​ലേ​ഷ്, പൊലീ​സു​കാ​രാ​യ ഷാ​ലു, സ​ജീ​ർ, മി​ഥു​ൻ, ന​ജീ​ബ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button