UAELatest NewsNewsInternationalGulf

യുഎഇയിൽ ബലിപെരുന്നാൾ ജൂലൈ 9 ന് ആകാൻ സാധ്യത

ദുബായ്: യുഎഇയിൽ ബലി പെരുന്നാൾ ജൂലൈ 9 നായിരിക്കാൻ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഇസ്ലാമിക മാസമായ ദുൽഹജ് മാസം ജൂൺ 30 വ്യാഴാഴ്ച്ച ആരംഭിക്കും. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ കണക്കനുസരിച്ച്, ദുൽഹജ് 10 ന് ആഘോഷിക്കുന്ന ബലി പെരുന്നാൾ ജൂലൈ 9 ന് ആയിരിക്കും.

Read Also:  അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് വ്യക്തമാക്കി യു.പി സര്‍ക്കാര്‍

ബലിപെരുന്നാൾ പ്രമാണിച്ച് നാലു ദിവസത്തെ അവധിയാണ് യുഎഇയിൽ ലഭിക്കുന്നത്. ജൂലൈ 8 മുതൽ 11 വരെയുള്ള ദിവസങ്ങളിലായിരിക്കും അവധി ലഭിക്കുക.

Read Also: മാസംതോറും നിക്ഷേപിക്കേണ്ട: ഒറ്റത്തവണ നിക്ഷേപിച്ച് എല്ലാ മാസവും വരുമാനം ലഭിക്കുന്ന പദ്ധതിയുമായി എസ്.ബി.ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button