ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ സൂക്ഷിക്കുക. ചൂട് പാനീയങ്ങൾ ക്യാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കീഴിലുളള ക്യാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് അമിത ചൂടുളള പാനീയങ്ങള്‍ ക്യാന്‍സറിനു കാരണമായേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
Read Also : പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം: ഖാർഗെ
വെളളം, കാപ്പി, ചായ തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുളള ഏത് പാനീയവും അന്നനാളത്തിലെ ക്യാന്‍സറിനു കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2012-ല്‍ നാലു ലക്ഷം പേരാണ് അന്നനാളത്തിലെ ക്യാന്‍സര്‍ മൂലം മരിച്ചത്. എന്നാൽ, കാപ്പി ക്യാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Post Your Comments