Latest NewsIndiaNewsBusiness

വിപണിയിലെ താരമാകാനൊരുങ്ങി ഹുണ്ടായി വെന്യു

പുതിയ മൂന്ന് എഞ്ചിൻ ഓപ്ഷനിലാണ് വെന്യു വിപണിയിലെത്തുന്നത്

ഓട്ടോമൊബൈൽ രംഗത്തെ ഭീമന്മാരായ ഹുണ്ടായിയുടെ പുതിയ വെന്യു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് പുതിയ വെന്യുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വെന്യു അവതരിപ്പിച്ചതോടെ വിപണിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

പുതിയ മൂന്ന് എഞ്ചിൻ ഓപ്ഷനിലാണ് വെന്യു വിപണിയിലെത്തുന്നത്. കപ്പ 1.2 എംപി ഐ പെട്രോൾ, കപ്പ 1.0 ടർബോ ജിഡിഐ പെട്രോൾ, 1.5 സിആർഡിഐ ഡീസൽ എന്നിവയാണ് 3 എഞ്ചിൻ ഓപ്ഷനുകൾ. കൂടാതെ, കപ്പ 1.2 എംപിഐ പെട്രോൾ, 1.5 സിആർഡിഐ ഡീസൽ എഞ്ചിനുകൾ മാനുവൽ ട്രാൻസ്മിഷനുമായാണ് എത്തുന്നത്.

Also Read: ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവം: ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി കെ.ജി.എം.സി.ടി.എ

shortlink

Related Articles

Post Your Comments

Related Articles


Back to top button