
പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ വീണ 18 വയസ്സുള്ള യുവാവിനെ കാണാതായി. പെരുങ്ങോട്ടൂര്‍ സ്വദേശി അജിലിനെ ആണ് കാണാതായത്.
ഉച്ചയോടെയാണ് പത്ത് പേരടങ്ങുന്ന സംഘം വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. ട്രക്കിങ്ങിന് ഗൈഡിനെ വെട്ടിച്ച് രണ്ടുപേര്‍ മുകളിലേക്ക് കയറിയെന്നാണ് വിവരം. ഇവരില്‍ ഒരാളെയാണ് കാണാതായിരിക്കുന്നത്.
Post Your Comments