![](/wp-content/uploads/2022/06/whatsapp-image-2022-06-17-at-8.06.12-am.jpeg)
വരിക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടവുമായി കുക്കു എഫ്എം. പുതിയ കണക്കുകൾ പ്രകാരം, കുക്കു എഫ്എമ്മിന് 10 ലക്ഷത്തിലധികം വരിക്കാരാണ് ഉള്ളത്. രാജ്യത്തെ മികച്ച ഓഡിയോ പ്ലാറ്റ്ഫോമുകളിലൊന്നാണ് കുക്കു എഫ്എം.
കുക്കു എഫ്എമ്മിന്റെ പ്രതിമാസ വളർച്ച 80 ശതമാനമാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിൽ കുക്കു എഫ്എമ്മിന്റെ സേവനം ലഭിക്കും. ക്രാഫ്റ്റൺ, വെർലിൻവെസ്റ്റ് എന്നീ കണ്ടന്റ് നിർമ്മാതാക്കൾ കുക്കു എഫ്എമ്മിൽ ഉണ്ട്.
Also Read: വി-ഗാർഡ്: സോൾസ്മാർട്ട് ഓൺ ഗ്രിഡ് സോളാർ ഇൻവെർട്ടർ അവതരിപ്പിച്ചു
Post Your Comments