KasargodLatest NewsKeralaNattuvarthaNews

കാ​ഞ്ഞ​ങ്ങാ​ട് ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന : പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി

ന​ഗ​ര​ത്തി​ലെ പ​ന്ത്ര​ണ്ടി​ല​ധി​കം ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് പ​ഴ​ക്ക​മു​ള്ള ചി​ക്ക​ന്‍, ബീ​ഫ്, മ​ട്ട​ന്‍, പൊ​റോ​ട്ട, ചൈ​നീ​സ് മ​സാ​ല, എ​ണ്ണ​ക്ക​റി​ക​ള്‍, പ​ഴ​കി​യ ക​ഞ്ഞി, തൈ​ര് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ഹോ​ട്ട​ലു​ക​ളി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗത്തിന്റെ പരിശോധന. പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി.

Read Also : ‘കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തിനെ പശു മോഷ്ടാക്കളോട് ഉപമിച്ചു’ -നടി സായ് പല്ലവിക്കെതിരെ എഫ്‌ഐആർ

ന​ഗ​ര​ത്തി​ലെ പ​ന്ത്ര​ണ്ടി​ല​ധി​കം ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് പ​ഴ​ക്ക​മു​ള്ള ചി​ക്ക​ന്‍, ബീ​ഫ്, മ​ട്ട​ന്‍, പൊ​റോ​ട്ട, ചൈ​നീ​സ് മ​സാ​ല, എ​ണ്ണ​ക്ക​റി​ക​ള്‍, പ​ഴ​കി​യ ക​ഞ്ഞി, തൈ​ര് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ കെ.​പി. ഷൈ​ന്‍, ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​വി. ബീ​ന, ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ പി.​വി. സീ​മ, ബി​ജു അ​നൂ​ര്‍, ഷി​ജു എ​ന്നി​വ​രാണ് പരിശോധനയ്ക്ക് നേ​തൃ​ത്വം ന​ല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button