ജിഎസ്ടി നികുതി സ്ലാബുമായി ബന്ധപ്പെട്ട പുനക്രമീകരണങ്ങൾ ഉടൻ നടപ്പാക്കില്ല. റിപ്പോർട്ടുകൾ പ്രകാരം, നിയുക്ത മന്ത്രിതല സമിതി യോഗം മാസം 17 ന് ചേരും. പുനക്രമീകരണവുമായി ബന്ധപ്പെട്ട ശുപാർശകൾ സമർപ്പിക്കാനാണ് യോഗം ചേരുന്നത്.
രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ നികുതി സ്ലാബ് പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഉടൻ തയ്യാറാക്കില്ല. വിലക്കയറ്റം രൂക്ഷമായതിനാൽ സ്ലാബ് പുനക്രമീകരണം ദോഷം ചെയ്യുമെന്നാണ് ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും വിലയിരുത്തൽ.
Also Read: ഞായറാഴ്ച വരെ മഴ തുടരും: ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്
Post Your Comments