തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്.
Also Read:രാത്രിയിൽ അമിതമായി വിയർക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും മര്‍ദ്ദനത്തിന് ഇരയായവര്‍ പരാതി നല്‍കിയില്ലെന്ന് കാരണം പറഞ്ഞ് ഇ.പി ജയരാജനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് പോലീസ്.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള കേസ് കൂടുതൽ ബലപ്പെടാൻ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വനിത വികസന കോര്പറേഷന് എം.ഡി വി.സി.ബിന്ദു ഉള്‍പ്പെടെ 3 യാത്രക്കാരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments