ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

അ​മ്പ​ല​മു​ക്ക് മം​ഗ​ലശേ​രി വീ​ട്ടി​ൽ വി​ജ​യ​ൻ സെ​ലീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദി​ൻ ലാ​ൽ (21) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​മ്പ​ല​മു​ക്ക് മം​ഗ​ലശേ​രി വീ​ട്ടി​ൽ വി​ജ​യ​ൻ സെ​ലീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദി​ൻ ലാ​ൽ (21) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് വെ​ഞ്ഞാ​റ​മൂ​ട് യു.​പി സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​ച്ച് അ​ദി​ൻ ലാ​ലും സു​ഹൃ​ത്ത് സ​ച്ചു​വും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ദി​ൻ ലാ​ലി​ന് ​ഗുരുതര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

Read Also : പരിഹസിക്കപ്പെടേണ്ട ഒരു വാക്കാണോ കുലസ്ത്രീ എന്നത് ? ലക്ഷ്മിപ്രിയ 13 വയസ്സുമുതൽ സ്വന്തമായി അദ്ധ്വാനിക്കുന്നവൾ: ഉഷാമേനോൻ

തു​ട​ർ​ന്ന്, യു​വാ​ക്ക​ളെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യായിരുന്നു. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ത്ഥിയാ​ണ് മരിച്ച അ​ജി​ൻ ലാ​ൽ.​ സ​ഹോ​ദ​ര​ങ്ങ​ൾ: ആ​രോ​മ​ൽ, അ​ഖി​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button