റിയാദ്: ഹജ്ജ് സർവ്വീസുകൾക്കായി 14 വിമാനങ്ങൾ നീക്കിവെച്ച് സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളിൽ നിന്ന് 268 ഹജ്ജ് സർവീസുകളാണ് സൗദിയ നടത്തുന്നത്. ആഭ്യന്തര തീർത്ഥാടകർക്ക് വേണ്ടി സൗദിയിലെ ആറ് വിമാനത്താവളങ്ങളിൽ നിന്ന് 32 സർവീസുകളും സൗദിയ നടത്തും.
Read Also: ‘മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുന്നു’: ഒമർ ലുലു
ആഭ്യന്തര സെക്ടറിൽ നടത്തുന്ന ഹജ്ജ് സർവീസുകളിൽ 12,800 ഓളം തീർത്ഥാടകർക്ക് യാത്ര ചെയ്യാൻ കഴിയുമെന്നാണ് സൗദിയ അറിയിച്ചിട്ടുള്ളത്. ഇന്റർനാഷണൽ സെക്ടറിൽ നടത്തുന്ന സർവീസുകളിൽ 1,07,000 ഓളം ഹജ്ജ് തീർത്ഥാടകർക്കും സൗദിയയിലൂടെ യാത്ര ചെയ്യാം.
Post Your Comments