റിയൽമിയുടെ സ്മാർട്ട്ഫോണുകൾ കുറഞ്ഞ സ്വന്തമാക്കാൻ അവസരമൊരുക്കിരിയിക്കുകയാണ് ഫ്ലിപ്കാർട്ട്. റിയൽമി ഫെസ്റ്റ് ഓഫറുകളിലൂടെ Realme C11 2021 കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിചയപ്പെടാം.
6.5 ഇഞ്ച് എച്ച്ഡി+എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. 720×1,600 പിക്സൽ റെസലൂഷനും ലഭിക്കുന്നുണ്ട്. ഒക്ടാ-കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.
Also Read: 85-കാരിയെ നിരന്തരം പീഡിപ്പിച്ച് സിഐടിയു പ്രവർത്തകൻ: പരാതി നല്കാൻ പോലും ആരും സഹായിച്ചില്ല
8 മെഗാപിക്സൽ പിൻ ക്യാമറകളും 5 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് നൽകിയിരിക്കുന്നത്. 5000എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 2 ജിബി റാമും 32 ജിബി സ്റ്റോറേജും ഉള്ള ഈ മോഡലിന്റെ യഥാർത്ഥ വില 7,499 രൂപയാണ്. എന്നാൽ, റിയൽമി ഫെസ്റ്റ് ഓഫറിൽ 6,099 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും.
Post Your Comments